സഞ്ചരിക്കുന്ന റേഷന്‍ കട ജില്ലാതല ഉദ്ഘാടനം 7 ന്
കല്‍പ്പറ്റ:സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കും ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുന്നവര്‍ക്കും നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചുരുളി ആദിവാസി കോളനിയില്‍ ഡിസംബര്‍ 7 ന് രാവിലെ 10 ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് നിര്‍വഹിക്കും. ഒ.ആര് കേളു എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, വിവിധ രാഷ്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തടങ്ങിയവര്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍