കല്‍പ്പറ്റ എസ്കെഎംജെഎന് എസ് എസ് യൂണിറ്റിന് സഹചാരി അവാര്‍ഡ്
ബത്തേരി:വയനാട് ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷി വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ എന്‍എസ്എസ് യൂണിറ്റിനുള്ള അവാര്‍ഡ് കല്‍പ്പറ്റ എസ്കെഎംജെഎന് എസ് എസ് യൂണിറ്റിന്. പതിനായിരം രൂപ ക്യാഷ് പ്രൈസ് ഉള്‍പ്പെടെയുള്ള സഹചാരി അവാര്‍ഡ് 2019 ലോക ഭിന്ന ശേഷി ദിനത്തില്‍ ബത്തേരി മുനിസിപ്പല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വയനാട് ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ സാന്നിധ്യത്തില്‍ ബത്തേരി നിയോജക മണ്ഡലം എംഎല്‍എ ഐ.സി ബാലകൃഷ്ണനില്‍ നിന്നും ലീഡര്‍മാരായ അഞ്ജന എം.ബി ,അദൈ്വത് ഷാജി,മിന്‍ഹാജ് മുഹമ്മദ് ,സായൂജ്യ കെ ബി എന്നിവര്‍ ഏറ്റു വാങ്ങി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍