OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വ്യാജരേഖസമര്‍പ്പിച്ച്  പെര്‍മ്മിറ്റ് സംഘടിപ്പിക്കാന്‍ശ്രമം ;കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍

  • Mananthavadi
03 Dec 2019

മാനന്തവാടി:വ്യാജരേഖസമര്‍പ്പിച്ച് കേരളാ പെര്‍മിറ്റ് സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് കര്‍ണ്ണാടക സ്വദേശിയായ ട്രാവലര്‍ ഡ്രൈവര്‍ അറസ്റ്റില്‍.കര്‍ണാടക ചാമരാജ്‌നഗര്‍ സ്വദേശി ശാന്തരാജു (30) വിനെയാണ്  തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 28ന്  കര്‍ണാടകയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന ശാന്തരാജു കേരളാ പെര്‍മ്മിറ്റിനായി കാട്ടിക്കുളം ആര്‍.ടി.ഒ. ചെക്ക് പോസ്റ്റില്‍ രേഖകള്‍ സമര്‍പ്പിക്കുകയായിരുന്നു.എന്നാല്‍ രേഖകളില്‍ സംശയം തോന്നിയ ആര്‍.ടി.ഒ. ചെക്ക് പോസ്റ്റിലെ എം.വി.ഐ. സി.ബി. അജിത് കുമാര്‍ വാഹനത്തിന്റെ എന്‍ജിന്‍ നമ്പറും, ചെയ്‌സസ് നമ്പറും പരിശോധിച്ചതില്‍ നിന്നാണ് തട്ടിപ്പ് മനസിലായത്.പരിശോധനയില്‍ ഇത് മറ്റൊരു വാഹനത്തിന്റെ രേഖയാണെന്ന് വ്യക്തമായി. ആര്‍.ടി.ഒ. ചെക്ക് പോസ്റ്റ് അധികൃതരുടെ പരാതിയില്‍ തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.മാനന്തവാടി:വ്യാജരേഖസമര്‍പ്പിച്ച് കേരളാ പെര്‍മിറ്റ് സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് കര്‍ണ്ണാടക സ്വദേശിയായ ട്രാവലര്‍ ഡ്രൈവര്‍ അറസ്റ്റില്‍.കര്‍ണാടക ചാമരാജ്‌നഗര്‍ സ്വദേശി ശാന്തരാജു (30) വിനെയാണ്  തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 28ന്  കര്‍ണാടകയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന ശാന്തരാജു കേരളാ പെര്‍മ്മിറ്റിനായി കാട്ടിക്കുളം ആര്‍.ടി.ഒ. ചെക്ക് പോസ്റ്റില്‍ രേഖകള്‍ സമര്‍പ്പിക്കുകയായിരുന്നു.എന്നാല്‍ രേഖകളില്‍ സംശയം തോന്നിയ ആര്‍.ടി.ഒ. ചെക്ക് പോസ്റ്റിലെ എം.വി.ഐ. സി.ബി. അജിത് കുമാര്‍ വാഹനത്തിന്റെ എന്‍ജിന്‍ നമ്പറും, ചെയ്‌സസ് നമ്പറും പരിശോധിച്ചതില്‍ നിന്നാണ് തട്ടിപ്പ് മനസിലായത്. 

 

പരിശോധനയില്‍ ഇത് മറ്റൊരു വാഹനത്തിന്റെ രേഖയാണെന്ന് വ്യക്തമായി. ആര്‍.ടി.ഒ. ചെക്ക് പോസ്റ്റ് അധികൃതരുടെ പരാതിയില്‍ തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show