OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഉത്തര കേരള മലയന്‍ സമുദായോദ്ധാരണ സംഘം വയനാട് ജില്ലാ സമ്മേളനം നടത്തി

  • Kalpetta
02 Dec 2019

കാവുംമന്ദം:ഉത്തര കേരള മലയന്‍ സമുദായോദ്ധാരണ സംഘം വയനാട് ജില്ലാ സമ്മേളനം കാവുംമന്ദം ബാങ്ക് ഹാളില്‍ (കെ.ടി ഗോവിന്ദന്‍ നഗറില്‍) വെച്ച് നടന്നു.തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ആന്റണി സമ്മേളനത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു.ഉത്തര കേരള മലയന്‍ സമുദായോദ്ധാരണ സംഘം വയനാട് ജില്ലാ പ്രസിഡണ്ട് ബി.പ്രദീപ് വയനാട് അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരി ശ്രീകുട്ടി രാമന്‍ പണിക്കര്‍ പതാക ഉയര്‍ത്തി.കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ശില്‍പ്പി ബി.പ്രദീപ് വയനാടിനെ സമ്മേളനത്തില്‍ ആദരിച്ചു.സംസ്ഥാന കമ്മിറ്റി മെമ്പര്‍ ഉത്തമന്‍ ആലക്കോട് മുഖ്യ പ്രഭാഷണം നടത്തി.സമുദായത്തിലെ 10, +2, ഡി ഗ്രി, പി ജി, കലാകായിക മത്സരാര്‍ത്ഥികളെ അനുമോദിച്ചു.ഖജാന്‍ജി കൃഷ്ണദാസ് കോട്ടത്തറ,സെക്രട്ടറി വിനോദന്‍ സി കെ. മറ്റുമെമ്പര്‍മാരും പങ്കെടുത്തു.പുതിയ ഭാരവാഹികളായി കൃഷ്ണദാസ് കോട്ടത്തറ ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി ചന്ദ്രന്‍ വി.കെ , ഖജാന്‍ജി ബിജു മോന്‍ പൊങ്ങിനി എന്നിവര്‍ സ്ഥാനമേറ്റു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
  • വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
  • സാസ്‌കി, എസ്ഡിആര്‍എഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show