എയ്ഡ്സ് ദിനാചരണം നടത്തി
നൂല്‍പ്പുഴ:നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തില്‍ എയ്ഡ്സ് ദിന ബോധവല്കരണ റാലിയും,തെരുവ് നാടകവും,ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.സ്ക്കൂളിലെ എന്‍.എസ്.എസ്,എസ്.പി.സി യൂണിറ്റുകളുടെ നേതൃത്വത്തില ണ് പരിപാടികള്‍ സംഘടിപ്പിച്ചത്.റാലി പ്രധാന അദ്ധ്യാപിക ചിത്രലേഖ ഫഌഗ് ഓഫ് ചെയ്തു.തുടര്‍ന്ന് കല്ലൂര്‍ ടൗണില്‍ അവതരിപ്പിച്ച എയ്ഡ്സ് ബോധവല്കരണ തെരുവ് നാടകം ശ്രദ്ധേയമായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍