സെമിനാര്‍ നടത്തി
പനമരം:ഡിസംബര്‍ 7,8 ദിവസങ്ങളിലായി മാനന്തവാടി വെച്ച് നടക്കുന്ന കെഎസ്കെടിയു വയനാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പനമരത്ത് വയനാടന്‍ കാര്‍ഷിക മേഖലയും കര്‍ഷക തൊഴിലാളികളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി കെ സുരേഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.പി കെ ബാലസുബ്രമണ്യന് അധ്യക്ഷനായിന്നു.അനില്‍കുമാര്‍,കെ.എ മേഹനന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍