പഴശ്ശിരാജ അനുസ്മരണം ദീപശിഖ പ്രയാണം നടത്തി
പുല്‍പ്പള്ളി:പഴശ്ശിരാജ അനുസ്മരണത്തോട് അനുബന്ധിച്ച് ജില്ലാ ടൂറിസം പ്രോമോഷന് കൗണ്‍സിലിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വണ്ടിക്കടവ് മാവിലാംതോട് പഴശ്ശി സ്മാരകത്തില്‍ നടത്തിയ ദീപശിഖ പ്രയാണം നടത്തി. വയനാട് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു ദീപശിഖ പ്രയാണംഉദ്ഘാടനം ചെയ്തു.എം.എസ് സുരേഷ് ബാബു, ഷിജുവി.ജെ എന്നിവര്‍ ദീപശിഖ പ്രയാണത്തിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍