പഴശ്ശിരാജ അനുസ്മരണം നടത്തി
പഴശ്ശി അനുസ്മരണത്തോട് അനുബന്ധിച്ച് ജില്ലാ ടൂറിസം കണ്‍സിലിന്റെയും വയനാട് ജില്ലാ പഞ്ചായത്തിന്റെയും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ വണ്ടിക്കടവ് മാവിലാംതോട് പഴശ്ശി സ്മാരകത്തില്‍ നടത്തിയ പഴശ്ശിരാജ അനുസ്മരണം ഐ.സി ബാലകൃഷ്ണന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജകൃഷ്ണന്‍,വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍,കെ.എല്‍ പൗലോസ്,എം.എസ് സുരേഷ് ബാബു,റീജ ജഗദേവന്‍,സിനി രാജന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍