വോളിബോള്‍ മത്സരം ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:പനമരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ച് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന വോളിബോള്‍ മത്സരങ്ങളുടെ ഉദ്ഘാടനം പുല്‍പ്പള്ളിയില്‍ ഐ.സി.ബാലകൃഷ്ണന് നിര്‍വ്വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വര്‍ഗീസ് മുരിയന്‍കാവില്‍ ,ഒ.ആര് രഘു ജയന്തി രാജന്,പി.വി ശിവന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍