ചികിത്സാ ധനസഹായം നല്കി
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സെന്റ് മേരീസ് സ്കൂളിലെ എന്‍സിസി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ചികിത്സാ ധനസഹായം നല്കി.സീതാമൗണ്ട് ചിറ്റാടിത്തറ റീനയുടെ മകള്‍ അല്ഫോന്സക്ക് ചികിത്സയ്ക്കുള്ള സഹായമായ 50000 രൂപയാണ് കൈമാറിയത്.സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി പൂനക്കാട്ട്,എന്‍സിസി കെയര്‍ ടേക്കര്‍ മിനു മെറിന് എം,ജോസില്‍ സി.ജോണ്‍,എച്ച്.എം.സിസ്റ്റര്‍ ജോസഫീന് എന്നിവരുടെ നേതൃത്വത്തില്‍ കുട്ടിയുടെ വീട്ടിലെത്തിയാണ് സഹായം നല്‍കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍