ദേശീയ ഭരണഘടനാ ദിനാചരണം നടത്തി
പൂതാടി:ദേശീയ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നെഹ്റു യുവ കേന്ദ്ര പൂതാടി ശ്രീനാരായണ എച്ച്.എസ്.എസ് നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ സഹകരണത്തോടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.ദിനാചരണം പ്രിന്‍സിപ്പാള്‍ പി.ടി രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.എന്‍.എസ്.എസ് കോഓര്‍ഡിനേറ്റര്‍ കെ.ഡി സുദര്ശന് അദ്ധ്യക്ഷത വഹിച്ചു.പി രാജഗോപാലന്‍ സെമിനാര്‍ അവതരിപ്പിച്ചു. എന്‍.വൈ.കെ നാഷണല്‍ യൂത്ത് വോളന്റിയര്‍ കെ.എ അഭിജിത്ത്,എന്‍.എസ്.എസ് വോളന്റിയര്‍ സായ്കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍