സ്ക്കൂള് കെട്ടിടം ഉദ്ഘാടനം ചെയ്തു
ബത്തേരി:സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് എം.എസ്.ഡി.പി. പദ്ധതിയില്‍ വടുവന്‍ചാല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെയും നവീകരിച്ച വായനശാലയുടെയും ഉദ്ഘാടനം തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന് നിര്‍വഹിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന് അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍, പ്രധാനാധ്യാപകന് പി.പ്രദീപ് കുമാര്‍, പി.വി.വേണുഗോപാല്‍, പി.ടി.എ. പ്രസിഡന്റ് പി.സി.ഹരിദാസന്, തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍