ഫുട്ബോള്‍ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ബത്തേരി:സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍കുളം ടര്‍ഫില്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മുട്ടില്‍ മാണ്ടാട് തോലാണ്ടില്‍ മാര്‍ക്കോസ്-മേരി ദമ്പതികളുടെ മകന് നെല്‍സണ്‍ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30യോടെയാണ് സംഭവം.കളിക്കിടെ കുഴഞ്ഞു വീണ നെല്‍സണെ ഉടനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.സഹോദരങ്ങള്‍:ബിജു,ജോബി (പരേതന്),ഷാന്റി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍