ബത്തേരി ഉപജില്ലാ കായിക മേള;പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്കൂളിന് ഓവറോള്‍ കിരീടം.
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലിയില്‍ വെച്ച് നടന്ന സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ കായിക മേളയില്‍ എല്‍.പി,യു .പി വിഭാഗത്തില്‍ പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്കൂള്‍ ഓവറോള്‍ കിരീടം നേടി മികച്ച നേട്ടം കൈവരിച്ചു.അജയ് തോമസ്, ഡെന്നിസ് ബിജു,ഗൗരിലക്ഷ്മി എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.പ്രധാന അധ്യാപകന് ജോണ്സണ് കെ.ജി,അധ്യാപകരായ ജോഷി എന്‍.ജെ,അമല്‍ഡ ഇമ്മാനുവേല്‍,സിസ്റ്റര്‍ മേരിക്കുട്ടി റ്റി.ജെ.എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍