വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഷെഹ്ലാ ഷെറീന്റെ വീട് സന്ദര്‍ശിക്കും
ബത്തേരി:വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നാളെ (നവംബര്‍ 23) രാവിലെ 7.30 ന് പാമ്പ് കടിയേറ്റ് മരിച്ച ബത്തേരി സര്‍വജന സ്കൂളിലെ വിദ്യാര്‍ത്ഥിനി ഷെഹ്ലാ ഷെറീന്റെ വീട് സന്ദര്‍ശിച്ച് കുടുംബത്തെ ആശ്വസിപ്പിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍