വയനാട് ജില്ലയില്‍ നാളെ എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ്
ബത്തേരി:സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളിലെ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരണപ്പെട്ട വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുക, പൊതു വിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ (നവംബര്‍ 22) എ.ബി.വി.പി വയനാട് ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി എബിവിപി ജില്ലാ പ്രസിഡണ്ട് വിഷ്ണു കെ.എം അറിയിച്ചു.വിഷ്ണു കെ.എം:9947 77 2 460
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍