സൗഹൃദ ദിനാചരണം നടത്തി
പനമരം:പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗഹൃദ ദിനാചരണം നടത്തി.തോമസ് മാത്യു,റഷീദ,പ്രസന്ന,ഷീന എം.കെ എന്നിവര്‍ പ്രസംഗിച്ചു.വര്‍ഷങ്ങളായി സ്കൂളില്‍ ഓഫീസ് സഹായിയായി ജോലി ചെയ്യുന്ന ബേബിയമ്മയെ ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളുമുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍