പുല്‍പ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
പുല്‍പ്പള്ളി:പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതിയാരോപിച്ചും, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അട്ടിമറിക്കുന്നതിനെതിരേയും,പഞ്ചായത്തില്‍ നടക്കുന്ന അനധികൃത കെട്ടിട നിര്‍മ്മാണത്തില്‍ പ്രതിഷേധിച്ചും പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്നാവശ്യപ്പെട്ടും ബി.ജെ.പി പുല്‍പ്പള്ളി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മാര്‍ച്ചും ധര്‍ണ്ണയും ബിജെപി മണ്ഡലം പ്രസിഡന്റ് അരവിന്ദന് ഉദ്ഘാടനം ചെയ്തു.കെ.ഡി ഷാജിദാസ് അദ്ധ്യക്ഷതവഹിച്ചു.എം.വാമദേവന്,ഷിബു കോറോം,നന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍