മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആറ് മാസമായിട്ടും കൂലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് ഐ.എന്‍.ടി.യു.സി.യുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ ഐ.എന്‍.ടി.യു.സി വയനാട് ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.മനോജ് ഉതുപ്പാന് അധ്യക്ഷത വഹിച്ചു.കെ.പി.സി.സി. സെക്രട്ടറി കെ.കെ. എബ്രഹാം,എന്‍.യു ഉലഹന്നാന്,പി.എന്‍. ശിവന്,വര്‍ഗീസ് മൂരിയന്‍കാവില്‍,ഉമ്മര്‍ കൊണ്ടോട്ടില്,സിജു പൗലോസ്,ജോസ് കണ്ടംതുരുത്തി, സണ്ണി തോമസ്,ജോഷി കുരീക്കാട്ടില്‍,ലില്ലി,ഉഷ,ഗീത ജോസഫ് പെരുവേലി, മേഴ്സി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍