കൂട്ടധര്‍ണ്ണ നടത്തി
നെന്മേനി:ആറ് മാസമായി തൊഴിലുറപ്പ് കൂലി നല്‍കാത്ത നടപടി അവസാനിപ്പിക്കുക,തൊഴിലുറപ്പ് കൂലി ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയന് ഐ.എന്‍.ടി.യു.സി നെന്മേനി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി.ധര്‍ണ്ണ ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കെ എം വര്‍ഗീസ് അധ്യക്ഷതവഹിച്ചു.ഡി.പി രാജശേഖരന്മുഖ്യപ്രഭാഷണം നടത്തി.ശ്രീനിവാസന്,മോഹനന്,സി.റ്റി ചന്ദ്രന്,വി.ടി.ബേബി,അനന്തന് അമ്പലംകുന്ന് എം.കെ രവീന്ദ്രന്,കെ.സി തങ്ങള്‍,ജയ മുരളി തുടങ്ങിയവര്‍പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍