പ്രകൃതി സംരക്ഷണ റാലി നടത്തി
പാടിച്ചിറ:കാര്‍ബണ്‍ ന്യൂട്രല്‍ വയനാടിനായി പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്കൂളിലെ കുട്ടികള്‍ പ്രകൃതി സംരക്ഷണ റാലി നടത്തി.പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ,ബോധവല്‍ക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചു.പ്രധാനാധ്യാപകന് ജോണ്സണ് കെ.ജി,അധ്യാപകരായ ജോഷി എന്‍.ജെ,സി.ജാന്റി കെ.മാത്യു,സ്കൂള്‍ ലീഡര്‍ വിഷ്ണുമായ എം.എസ്.എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍