കരാത്തെ മത്സരത്തില്‍ വെള്ളിമെഡല്‍ നേടി അന്‍സില അഷ്റഫ്
ൃശൂര്‍ ജവഹര്‍ ബാലഭവനില്‍ നടന്ന അറുപത്തിമൂന്നാമത് കേരള സ്റ്റേറ്റ് സ്കൂള്‍ ഗെയിംസ് കരാത്തെ മത്സരത്തില്‍ 36 കിലോഗ്രാം സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് സ്വദേശിനി അന്‍സില അഷ്റഫ് വയനാടിന് വേണ്ടി വെള്ളിമെഡല്‍ നേടി.മൂലങ്കാവ് ഒകിനാവാ ഷോറിന് റിയു കരാത്തെ അക്കാദമിയിലെ സെന്‍സി രൂപേഷ്.പി.എസ് ആണ് പരിശീലകന്.മൂലങ്കാവ് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അന്‍സില.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍