നൂറ് മീറ്ററില്‍ കുത്തക നിലനിര്‍ത്തി കെ.ടി.കെ നന്ദന
പനമരം:വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കായിക മേളയില്‍ 4 വര്‍ഷമായി സബ്ബ് ജൂനിയര്‍,ജൂനിയര്‍ ഗേള്‍സ് വിഭാഗം നൂറു മീറ്ററില്‍ കുത്തക നിലനിര്‍ത്തി മുണ്ടേരി ജി എച്ച്എസ്എസിലെ കെ.ടി.കെ നന്ദന.മൂന്ന് വര്‍ഷമായി 200 മീറ്ററിലും തുടര്‍ച്ചയായി ജേതാവായിരുന്നൂവെങ്കിലും ഈ വര്‍ഷം മാത്രം ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്താവുകയായിരുന്നു.വടകര കളരി പറമ്പില്‍ താഴെ കുനിയില്‍ പ്രകാശിന്റയും നിഷയുടെയും മകളായ നന്ദന ജില്ലാ സ്പോര്‍ട്ട് സ് അക്കാദമിയിലെ താലിബിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍