നൂറ് മീറ്ററിലും വിജയം കൊയ്ത് മണികണ്ഠന്
പനമരം:വയനാട് റവന്യൂ ജില്ലാ കായിക മേളയിലെ ആദ്യ ദിനത്തില്‍ താരമായി മാറിയ മണികണ്ഠന് സമാപന ദിവസത്തിലെ ജൂനിയര്‍ ബോയ്സ് 100 മീറ്ററിലും ജേതാവായി മികച്ച പ്രകടനം കാഴ്ചവെച്ചു.കണിയാമ്പറ്റ ജി എച്ച് എസ് എസ്സിലെ വിദ്യാര്‍ത്ഥിയായ മണികണ്ഠന് 200 മീറ്റര്‍, ഹൈജമ്പ് എന്നിവയിലും ജേതാവായി ജൂനിയര്‍ ബോയ്സ് വ്യക്തിഗത ചാമ്പ്യനുമായി.ബത്തേരി മേലേ വരയില്‍ സുബ്രഹ്മണ്യന്റയും റുഖിയയുടെയും മകനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍