ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു.
പുല്‍പ്പള്ളി:തീര്‍ത്ഥാടന കേന്ദ്രമായ പുല്‍പ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നാലു ദിവസം നീണ്ടു നിന്ന പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനേഴാമത് ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു.ഇന്ന് നടന്ന ആഘോഷമായ വി.മുന്നിന്മേല് കുര്ബാനക്ക്ഫാ.ടി.എം.കുര്യാക്കോസ്,ഫാ.ബേബി വര്‍ഗീസ്,ഫാ.സിജു കുര്യാക്കോസ് തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിച്ചു.തുടര്‍ന്ന് പരുമല കുരിശടിയിലേക്ക് തിരുനാള്‍ പ്രദക്ഷിണവും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍