കര്‍ഷകസംഘം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
വെള്ളമുണ്ട:കര്‍ഷകസംഘം വയനാട് ജില്ലാ പ്രസിഡന്റായി കെ ശശാങ്കനെയും സെക്രട്ടറിയായി പി കെ സുരേഷിനെയും വെള്ളമുണ്ടയില്‍ നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. ടി ബി സുരേഷാണ് ട്രഷറര്‍. മറ്റ് ഭാരവാഹികള്‍: സി കെ ശിവരാമന്, അല്ലി ജോര്‍ജ്, ടി മോഹനന് (വൈസ് പ്രസിഡന്റുമാര്‍),കെ എം വര്‍ക്കി, ലക്ഷ്മി രാധാകൃഷ്ണന്, ബേബി വര്‍ഗീസ് (ജോയിന്റ് സെക്രട്ടറിമാര്‍).11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 35 അംഗ ജില്ലാകമ്മിറ്റിയെയും 9 അംഗ സംസ്ഥാനസമ്മേളന പ്രതിനിധികളെയും തെരെഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍