ജില്ലാ സ്കൂള്‍ കലോത്സവം;കലവറ നിറയ്ക്കല്‍ ആരംഭിച്ചു
പടിഞ്ഞാറത്തറ:വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിലെ സദ്യവട്ടങ്ങള്‍ക്കായുള്ള വിഭവ ശേഖരണത്തിന്റെ ഭാഗമായുള്ള കലവറ നിറക്കല്‍ ജില്ലാ പഞ്ചായത്ത് അംഗം പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു.എ.എന്‍ പ്രഭാകരന് അദ്ധ്യക്ഷത വഹിച്ചു.പി.ജി സജേഷ്,വിന്‍സന്‍ തോമസ്,സി.കെ അബ്ദുള്‍ ഗഫൂര്‍,ജിജിത് സി പോള്‍,മുഹമ്മദ്, പി കെ അഷ്മല്‍, ജോസ് തുടങ്ങിയര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍