അഖില ലോക വൈ.എം.സി.എ പ്രാര്‍ത്ഥനാ വാരത്തിന് തുടക്കമായി
കല്‍പ്പറ്റ:'ലിംഗസമത്വത്തിനു വേണ്ടി അധികാരഘടനയെ പരിവര്‍ത്തിക്കുന്ന യുവാക്കള്‍ ' എന്ന വിഷയത്തെ ആസ്പദമാക്കി ഒരാഴ്ച നീണ്ടു നില്ക്കുന്ന പ്രാര്‍ത്ഥനാ വാരത്തിന് കല്‍പ്പറ്റ വൈ.എം.സി.എ യില്‍ തുടക്കമായി.ഫാദര്‍ തോമസ് കുറ്റിയാനി വചന സന്ദേശം നല്കി പ്രാര്‍ത്ഥനാ വാരം ഉദ്ഘാടനം ചെയ്തു.വൈ.എം.സി.എ കല്‍പ്പറ്റ ചാപ്റ്റര്‍ പ്രസിഡണ്ട് പ്രൊഫ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.എച്ച് സ്റ്റാന്‍ലി, പ്രോഗ്രാം ഡയറക്ടര്‍ ഡോ.വി.എം ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍