നബിദിനം ആഘോഷിച്ചു
അമ്പലവയല്‍:എടവക അമ്പലവയല്‍ യുവ കൂട്ടായ്മയുടെയും മഹല്ല് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 'ലൈറ്റ് ഓഫ് മദീന' 2സ19 ആഘോഷിച്ചു.മഹല്ല് പ്രസിഡണ്ട് ആയങ്കി മുഹമ്മദ് പതാക ഉയര്‍ത്തി.ആഘോഷ കമ്മിറ്റി ചെയര്മാന് നാസര്‍ ചക്കര,കണ്‍വീനര്‍ സജീര്‍ വി.കെ,മഹല്ല് സെക്രട്ടറിമാലിക് മൂടമ്പത്ത്,മഹല്ല് ഖത്തീബ് ഷഹീം ഫൈസി,യൂനുസ് വി.കെ,റഫീഖ് എ.പി,ഷഫീഖ് ആയങ്കി, നിസാം വി.കെ ,നഫ്സല്‍.എം,യൂനുസ് സി തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍