എന്‍ എസ് എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കോട്ടത്തറ:സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ എന്‍ എസ് എസിന്റെ ജില്ലയിലെപുതിയ യൂണിറ്റ് കോട്ടത്തറ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു.പിടി എ പ്രസിഡന്റ് കെ കെ മുഹമ്മദലി അധ്യക്ഷനായ ചടങ്ങില്‍ പി എ സി മെമ്പര്‍ സാജിദ് പി കെ എന്‍ എസ് എസ് വോളന്റിയര്‍മാര്‍ക്ക് ബാഡ്ജും ഡയറിയും വിതരണം ചെയ്തു.വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ നാസര്‍ വി,ഹെഡ്മിസ്ട്രസ് ഷാലമ്മ ജോസഫ് ,പി ടി എ വൈസ്പ്രസിഡന്റ് പി കെ മൊയ്തു,മദര്‍ പി ടി എ പ്രസിഡന്റ് റംല വട്ടക്കണ്ടി, പിണങ്ങോട് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് ഇസ്മയില്‍,സീനിയര്‍ അസിസ്റ്റന്റ് ദീപ്തി വിനോദ്,സ്റ്റാഫ് സെക്രട്ടറി പി കെ വിജു, മംഷിത, അഭിനവ് വി രാജു എന്നിവര്‍ സംസാരിച്ചു.പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ഹരിനാരായണന് എം സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ഫിലോമിന കെ എ നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍