നബി മാനവികതയുടെ സന്ദേശ വാഹകര്‍ ;സെമിനാര്‍ സംഘടിപ്പിച്ചു.
പനമരം:നബി മാനവികതയുടെ സന്ദേശ വാഹകര്എന്ന ശീര്‍ഷകത്തില്‍ പനമരം ബദറുല്‍ ഹുദയില്‍ നടക്കുന്ന മീലാദ് ക്യാമ്പയിനിനോടനുബന്ധിച്ചു സെമിനാര്‍ സംഘടിപ്പിച്ചു.യുവജനസേവാദള്‍ ദേശീയ പ്രസിഡന്റ് ജുനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തി.ബദറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി പി ഉസ്മാന് മൗലവി അധ്യക്ഷത വഹിച്ചു.വി.പി.എം.കുട്ടി മളാഹിരി ,ഉമര്‍ സഖാഫി ചെതലയം,ജാബിര്‍ കൈപ്പാണി ,അബൂബക്കര്‍ മിസ്ബാഹി ,ഇബ്രാഹിം സഖാഫി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍