തിരുനാളിന് തുടക്കമായി.
പുല്‍പ്പള്ളി:പുല്‍പ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോകസ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 3 ദിവസം നീണ്ടു നില്ക്കുന്ന തിരുനാളിന് തുടക്കമായി.ഫാ.വര്‍ഗീസ് മണ്ട്രത്ത് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.തിരുനാളിന്റ പ്രധാന ദിനമായ നാളെ രാവിലെ 8ന് പ്രഭാത നമസ്കാരം,9ന് വിശുദ്ധ മുന്നിന്മേല് കുര്‍ബാനയ്ക്ക് എന്നിവയ്ക്ക് ഫാ.എം കുര്യാക്കോസ് ,ഫാ.ജോബി വര്‍ഗീസ്,ഫാ.സിജു കുര്യാക്കോസ് എന്നിവര്‍ നേതൃത്വം.തുടര്‍ന്ന് പരുമല കുരിശിങ്കലേക്ക് പ്രദക്ഷിണം,നേര്‍ച്ചഭക്ഷണം എന്നിവയോടെ തിരുനാള്‍ സമാപിക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍