OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 2 ലക്ഷം രൂപയോളം വിലവരുന്ന 4600 പാക്കറ്റ്  നിരോധിത പുകയില ഉത്പ്പന്നങ്ങള്‍  പിടികൂടി  

  • S.Batheri
08 Nov 2019

മുത്തങ്ങ:മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍  നടത്തിയ വാഹനപരിശോധനയില്‍ 4600 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ചില്ലറ വിപണിയില്‍ 2 ലക്ഷത്തോളം രൂപ വിലവരുന്ന 57 കിലോഗ്രാം നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് പിടിച്ചത്.കെ.എസ്.ആര്‍.ടി.സി യുടെ ബാംഗ്ലൂര്‍  തിരുവനന്തപുരം  സ്‌കാനിയ  ബസ്സില്‍ നിന്നുമാണ് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം മജു വും സംഘവും പുകയില ഉത്പന്നങ്ങള്‍ പിടിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരായ ആസാം സ്വദേശികളായ ഇനാമുള്‍ ഹുസൈന്‍ (28),അബുബക്കര്‍ സിദ്ദീക്ക് (44) എന്നിവരെ കസ്റ്റഡിയിലെടുത്തു.പ്രതികളെ പിന്നീട്‌സു ല്‍ത്താന്‍ ബത്തേരി പൊലീസിന് കൈമാറി.പുകയില ഉത്പന്നങ്ങള്‍ പെരുമ്പാവൂരില്‍ ചില്ലറ വില്‍പ്പനക്ക് കൊണ്ടുപോകുന്നതാണെന്ന് പ്രതികള്‍ പറഞ്ഞു. പരിശോധനയില്‍  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ബൈജു , പ്രിവന്റീവ് ഓഫീസര്‍മാരായ എം.കെ.ഗോപി,കെ.വി ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. വി. രജിത്ത്, ജോഷി തുംബാനം എന്നിവരും പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show