പോലീസുകാരന് കുഴഞ്ഞുവീണ് മരിച്ചു
മീനങ്ങാടി:കെ.എ.പി ഒന്നാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറും, മീനങ്ങാടി വാഴക്കണ്ടി വേങ്ങൂര്‍ കോളനിയിലെ പരേതനായ ഭരതന്ലീല ദമ്പതികളുടെ മകനുമായ വി.ബി അനീഷ് ( 30) ആണ് മരിച്ചത്. തൃപ്പൂണിത്തുറ പോലീസ് ക്യാമ്പില്‍വെച്ച് രാവിലത്തെ പരേഡിനിടെയുള്ള ഗെയിംസിനിടെയാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. മികച്ച ഫുട്ബോള്‍ താരമായിരുന്ന അനീഷ് വയനാട് ജില്ലയിലെ പ്രമുഖ ടീമുകള്‍ക്കും വേണ്ടിയും, പോലീസ് ടീമുനും വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.സൂര്യയാണ് ഭാര്യ.അശ്വിനി ഏക സഹേദരിയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍