പനമരം:വയനാട് ജില്ലാ സ്കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ലോംഗ് ജമ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മീനങ്ങാടി ഗവ:ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജോസ്ന ഏലിയാസ്.സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ലോംഗ് ജമ്പില്‍ 4.50 മീറ്റര്‍ ചാടിയാണ് ജോസ്ന ഒന്നാം സ്ഥാനം നേടിയത്.കോട്ടയത്ത് ഉപരിപഠനം നടത്തുന്ന ജോസ്നയുടെ സഹോദരി ജാസ്മിന് തുടര്‍ച്ചയായി 5 വര്‍ഷം ജില്ലാ സ്കൂള്‍ കായികമേളയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍