ശ്രേയസ് കര്‍ഷക സംഗമം നടത്തി
പുല്‍പ്പള്ളി: ശ്രേയസ് പുല്‍പ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക സംഗമവും മാതൃക കര്‍ഷകരെ ആദരിക്കലും നടത്തി. ഐ.സി. ബാലകൃഷ്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു.കര്‍ഷകരെ ആദരിക്കല്‍ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്,ഫാ.വര്‍ഗീസ് പുളിക്കല്‍, ഫാ. ബെന്നി ഇടയത്ത്, പി.എം. ജോയി, ഫാ. വര്‍ഗീസ് കൊല്ലമാവുടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, ഗ്രാമപ്പഞ്ചായത്തംഗം ഉണ്ണികൃഷ്ണന്, ഷാംസണ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍