ബത്തേരി ഉപജില്ല കായിക മേള ആരംഭിച്ചു
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ മൂന്നുദിവസം നീണ്ടു നില്ക്കുന്ന സുല്‍ത്താല്‍ ബത്തേരി ഉപജില്ലാ കായിക മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗീസ് മൂരിയന്‍ കാവില്‍ നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ മാനേജര്‍ ഫാചാണ്ടി പുനക്കാട്ടില്, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി ബെന്നി,ഷെല്ജന് ചാലക്കല്‍,ബാബു മരോട്ടിമുട്ടില്‍,തോമസ് എം.ഡി,ലിയോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.ഉപജില്ലയിലെ 196 സ്കൂളില്‍ നിന്നായി 4000 ത്തോളം കായിക താരങ്ങളാണ് മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ പങ്കെടുക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍