കര്‍ഷക ദിനാഘോഷം നടത്തി.
പുല്‍പ്പള്ളി:പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും വിവിധ കാര്‍ഷിക സമിതികളുടെയും,കാര്‍ഷിക വികസന സമിതി അംഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളി കൃഷി ഭവനില്‍ കര്‍ഷക ദിനാഘോഷം നടത്തി.പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ നിന്നായി തെരഞ്ഞെടുത്ത മാതൃക കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍ കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു.സിന്ദു ബാബു അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസര്‍ ഉഷാകുമാരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനില്‍ മോന്,ശോഭന,പ്രേമവല്ലിക,അജിത്ത് കുമാര്‍,സുനിത. എംഎന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍