മീനങ്ങാടി:കേരള പിറവി ദിനത്തില്‍ മാതൃഭാഷയെ സ്നേഹിച്ചുകൊണ്ട് മീനങ്ങാടി ചണ്ണാളി ഗവണ്മെന്റ് എല്‍.പി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ മലയാള മരമൊരുക്കി .അധ്യാപകരായ എലിസബത്ത് ജോണ്‍,പി.കെ ശാന്ത,സുമതി കെ.എം,ദിവ്യ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍