പ്രതിഷേധ പ്രകടനവും, പ്രതിഷേധ ജ്വാലയും നടത്തി
ബത്തേരി:വാളയാര്‍ കേസ് അട്ടിമറിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടിക്കെതിരെ കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക, കേസ് സിബിഐ അന്വേഷിക്കുക,മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്.പ്രകടനത്തില്‍ കെ.സ്.യു വയനാട് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് ,നിഖില്‍ തോമസ്, അമല്‍ പങ്കജാക്ഷന്, ഷൈജിത്ത് സി.എം, ശ്രീഹരി, ഹര്‍ഷല്‍, ബിനീഷ്, അമല്‍ ബാബു, അനീറ്റ മരിയാ , സഹാലാ, അഞ്ചു റോയ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍