പുസ്തക ചര്‍ച്ച നടത്തി
ബത്തേരി:ബത്തേരി സൗഹൃദ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ അമ്പത്തിയഞ്ചാമത് സൗഹൃദ പുസ്തക ചര്‍ച്ച നടത്തി.കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന പുസ്തകമാണ് ചര്‍ച്ച ചെയ്തത്.രമാ ബായി ടീച്ചര്‍ പുസ്തകം അവതരിപ്പിച്ചു.സി.വി ജോയി മോഡറേറ്ററായിരുന്നു. പ്രസിഡന്റ് ധനേഷ് ചീരാല്‍,വിനയകുമാര്‍ അഴിപ്പുറത്ത്,അനില്‍,പി.വി സിദ്ദീഖ്,പ്രൊഫ.കെ രാജഗോപാലന്‍,ആരിഫ് തണലോട്ട്,ബാലന് മാസ്റ്റര്‍, കോമളവല്ലി,ബിന്ദു വിനയന്,നിധിന് പി.ആര്,ടി.വി വിനീഷ്,കെ.പി സുരേഷ്, സാലി യോഹന്നാന്,സുനില്‍ കലാക്ഷേത്ര, കെ ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍