വാര്‍ഷികം ആഘോഷിച്ചു
പനമരം:പനമരം യുവരശ്മി ഗ്രന്ഥശാലയുടെ നാല്‍പ്പതാമത് വാര്‍ഷിക ആഘോഷവും ആദ്യകാല പ്രവര്‍ത്തകരെ ആദരവും സംഘടിപ്പിച്ചു.ചടങ്ങ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി .എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ജിതിന് കെ.ജെ അധ്യക്ഷത വഹിച്ചു.വി.ജി സജീഷ് ,രാഘവന്,വാര്‍ഡ് മെമ്പര്‍ കെ.ഐ റിയാസ്,സി.ആര് ബാബു,നിതിന്‍ ടി.വി,സുരേഷ് സി.വി,ഡാനിഷ്,രഞ്ജിത് കെ.ര്‍ എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍