അവസാന നിമിഷം വരെ ശ്രമിച്ചു നോക്കി, കോടതിയില്‍ കയറിയത് പാസെടുത്ത്
കൊച്ചി∙ അവസാന നിമിഷം വരെ ശ്രമിച്ചു നോക്കുന്നതിനാണ് മരട് ഫ്ലാറ്റു വിഷയത്തിൽ ഇന്നു സുപ്രീംകോടതിയെ സമീപിച്ചതെന്ന് അൽഫ സരിനിലെ ഫ്ലാറ്റുടമ സെസിൽ ജോസഫ് മനോരമ ഓൺലൈനോടു പറഞ്ഞു. കോടതിയിൽ ഒരു ഹർജിയും ഇല്ലാതിരിക്കെ പാസെടുത്തു കയറിയാണു ജഡ്ജിയുമായി സംസാരിക്കാൻ ശ്രമിച്ചത്. നേരിട്ടും അല്ലാതെയുമായി 2000 കുടുംബങ്ങളെ ബാധിക്കുന്ന കാര്യമാണ്. അഞ്ചു മിനിറ്റെങ്കിലും സംസാരിക്കാൻ അനുവദിക്കണമെന്നാണു കോടതിയോട് അപേക്ഷിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍