സാഹിത്യ സെമിനാര്‍ നടത്തി
മീനങ്ങാടി:സുല്‍ത്താന്‍ ബത്തേരി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ 'സാങ്കേതികവിദ്യാ കാലത്തെ സാഹിത്യം ' എന്ന വിഷയത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ സെമിനാര്‍ സംഘടിപ്പിച്ചു.ചണ്ണാളി ഗവ.എല്‍.പി സ്കൂളില്‍ നടന്ന സെമിനാര്‍ മീനങ്ങാടി പഞ്ചായത്ത് അംഗം ഷാസിക ബിനു ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.ഡി തോമസ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു മനോജ് മുഖ്യ പ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് എലിസബത്ത് ജോണ്‍, ഡോ:ബാവ കെ. പാലുകുന്ന് ,വി.കെബാബുരാജ് ,ശ്രീജ സന്തോഷ്,എം.പി വാസു ,പി.എ മനോജ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍