പ്രകൃതി പഠന ക്യാമ്പ് നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍ക്ക് കേരളാ വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ത്രിദിന പ്രകൃതി പഠന ക്യാമ്പ് നടത്തി.ക്യാമ്പിന്റെ ഭാഗമായി പ്രകൃതി പഠന ക്ലാസുകള്‍,ട്രക്കിംഗ് എന്നിവ നടത്തി. റെയഞ്ച് ഓഫീസര്‍ സുനില്‍ കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ.കെ.സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു.എം.ബി.വിനോദ് ,എം.കെ രാഘവന്,ബാദുഷ, പ്രഭാകരന്,ടി.എച്ച് ഉനൈസ്,സുജിന,പ്രവീണ്‍ ജേക്കബ്,ജാന്‍സി ജോസ്,ജീനിഷ്,എ.സി. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍