കുടുംബ സംഗമം നടത്തി
പുല്‍പ്പള്ളി:കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് പുല്‍പ്പള്ളി ഏരിയ കുടുംബ സംഗമവും 80 വയസ് പൂര്‍ത്തിയായവരെയും, സ്കൗട്ട് മേഖലയിലും നീന്തല്‍ പരിശീലന രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്നവരെ ആദരിക്കലും സംഘടിപ്പിച്ചു.സംഗമം വൈഎംസിഎ ഹാളില്‍ ജില്ലാ രക്ഷാധികാരി ജേക്കബ് ചാക്കോ ഉദ്ഘാടനം ചെയ്തു.സത്യാനന്ദന് അദ്ധ്യക്ഷത വഹിച്ചു.എം.ഡി ജോര്‍ജ്ജ്,മേരി പി.പോള്‍,വി.ഡി.സാബു,നാരയണന് നായര്‍,ബേബി ടി.പോത്തന്,മേരി ടീച്ചര്‍,പി.എസ് രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍