ജനജാഗ്രത സമിതി യോഗം ചേര്‍ന്നു
വെള്ളമുണ്ട:വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ജനജാഗ്രത സമിതി യോഗം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ ചേര്‍ന്നു.യോഗം വെള്ളമുണ്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.എ സന്തോഷ് ഉദ്ഘടനം ചെയ്തു.ഗ്രാമപഞ്ചയത് പ്രസിഡന്റ് പി.തങ്കമണി അധ്യക്ഷത വഹിച്ചു. മാനന്തവാടി എക്സസു ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന്,ആന്ത്രൂസ് ജോസഫ്,ഖമര്‍ ലൈല, സക്കീന കുടുവ,അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബൈജു,ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ സി.കെ നിര്‍മ്മല,ടി.കെ മമ്മൂട്ടി തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍