സെന്റ് ജൂഡ് ദേവാലയ തിരുനാള്‍ തുടങ്ങി
പുല്‍പ്പള്ളി:തീര്‍ത്ഥാടന കേന്ദ്രമായ ക്രൈസ്റ്റ് നഗര്‍ (അറുപത് കവല ) സെന്റ് ജൂഡ് ദേവാലയത്തില്‍ വിശുദ്ധ യുദാ തദേവൂസിന്റെ തിരുനാളിന് തുടക്കമായി.ഒകടോബര് 17ന് ആരംഭിച്ച തിരുനാള്‍ 27 ന് സമാപിക്കും.ഒക്ടോബര്‍ 18 വെള്ളിയാഴ്ച 4 മണിക്ക് ജപമാല 4.30 ന് വിശുദ്ധ കുര്‍ബ്ബാന,വചന സന്ദേശം എന്നിവക്ക് ഫാ.സിജോ മരങ്ങാട്ടില്‍ നേതൃത്വം നല്‍കും.തുടര്‍ന്ന് പരേതസ്മരണ,സെമിത്തേരി സന്ദര്‍ശനവും നടക്കും.ഒക്ടോബര്‍ 19 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ജപമാല,4.30 ന് പതാക ഉയര്‍ത്തല്‍ എന്നിവക്ക് ഫാ:സിജോ മരങ്ങാട്ടിലും, 4.45 ന് വിശുദ്ധ കുര്‍ബ്ബാന, വചന സന്ദേശം, നെവേന എന്നിവക്ക് ഫാ: ജോമോന് കുന്നക്കാട്ട് തടത്തിലും നേതൃത്വം നല്‍കും.ഒക്ടോ: 20 ഞായറാഴച്ച 4 മണിക്ക് ജപമാല 4.30 ന് വിശുദ്ധ കുര്‍ബ്ബാന, വചന സന്ദേശം,നെവേന ഫാ: ജോഫിന്‍ മറ്റത്തില്‍ തുടര്‍ന്ന് വാഹന വെഞ്ചിരിപ്പ്, ഒക്ടോ: 21 തിങ്കളാഴച 4 മണിക്ക് ജപമാല 4.30 ന് വിശുദ്ധ കുര്‍ബ്ബാന, വചന സന്ദേശം, നെവേന ഫാ: ഷിജോ കുഴിപ്പള്ളിയില്‍ ഒക്ടോ: 22 ചൊവ്വാഴ്ച 4 മണിക്ക് ജപമാല, 4.30 ന് വിശുദ്ധ കുര്‍ബ്ബാന, വചന സന്ദേശം,നെവേന ഫാ: ജെയ്സ് പുതക്കുഴി, ഒക്ടോ: 23 ന് ബുധനാഴ്ച 4 മണിക്ക് ജപമാല 4.30 ന് വിശുദ്ധ കുര്‍ബ്ബാന, വചന സന്ദേശം,നെവേന ഫാ: അനീഷ് മാവേലി പുത്തന്‍പുരയില്‍, ഒക്ടോ: 24 വ്യാഴഴച 4 മണിക്ക് വിശുദ്ധ കുര്‍ബ്ബാന, വചന സന്ദേശം,നൊവേന ഫാ: ബാബു പാറത്തോട്ടുംകരയില്, ഒക്ടോ: 25 വെള്ളിയാഴച 4 മണിക്ക് ജപമാല, 4.30 ന് വിശുദ്ധ കുര്‍ബ്ബാന, വചന സന്ദേശം,നെവേന ഫാ: ജെറി മഠത്തിപറമ്പില്‍, ഒക്ടോ:26 ശനിയാഴച 4 മണിക്ക് ജപമാല 4.30 ന് വിശുദ്ധ കുര്‍ബ്ബാന, വചന സന്ദേശം, നൊവേന ഫാ: വില്‍സണ്‍ കുരുട്ടു പറമ്പില്‍, 6.30 ന് പ്രദിക്ഷിണം 8 മണിക്ക് പരിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വാദം ഫാ: സ്റ്റീഫന്‍ ചീക്കപ്പാറയില്‍, തുടര്‍ന്ന് വാദ്യമേളങ്ങള്‍ പ്രധാന തിരുന്നാള്‍ ദിനമായ ഒക്ടോ: 27 ഞായറാഴച 10 മണിക്ക് ആഘോഷമായ തിരുന്നാള്‍ റാസ,നെവേന ഫാ: തോമസ് പ്രാലേല്‍, വചന സന്ദേശം ഫാ: ബിബിന്‍ കണ്ടോത്ത്, 12.15ന് പ്രദിക്ഷിണം, 12.50 ന് പരിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വ്വാദം ഫാ: ബാബു പാറത്തോട്ടും കരയില്‍ 1 മണിക്ക് ഊട്ടു നേര്ച്ചയോടെ തിരുന്നാള്‍ സമാപിക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍