അദാലത്ത് ഉദ്ഘാടനം ചെയ്തു
മാനന്തവാടി:2019 പ്രളയ ദുരന്തത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ജില്ല ഭരണകൂടവും ഐടി മിഷനും മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ സംഘടിപ്പിക്കുന്ന അദാലത്ത് പുരോഗമിക്കുന്നു.അദാലത്തില്‍ ജനന സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടയാള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് മാനന്തവാടി സബ് കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ് അദാലത്ത് ഉദ്ഘാടനം ചെയ്തു.ഐ.ടി മിഷന് ഡി.പി.എം നിവേദ്,ഡിഡിപി ഓഫീസിലെ ജൂനിയര്‍ സുപ്രണ്ട് ബാലസുബ്രഹ്മണ്യന്,സുരേഷ് ബാബു,ഐ.കെ എം ഡി.ടി.ഒ സുജിത് കെ.പി, ടെക്നിക്കല്‍ ഓഫീസര്‍ ശ്രീജിത്ത്.കെ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍