എല്‍.എസ്.ഡബ്ല്യു.എ.കെ അമ്പലവയല്‍ മേഖലാ കമ്മിറ്റി രൂപീകരിച്ചു.
അമ്പലവയല്‍:ലൈറ്റ് ആന്റ് സൗണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന് അമ്പലവയല്‍ മേഖലാ കമ്മിറ്റി രൂപീകരിച്ചു.പ്രസിഡന്റ്:വിനോദ് (സൗണ്ട് വേവ്സ് ),സെക്രട്ടറി:ഷാഹിദ് എ.കെ.എസ്,ട്രഷറര്‍:എബി മാതാ സൗണ്ട്,വൈസ് പ്രസിഡന്റ് :ജിതേഷ് മീനങ്ങാടി,ജോ.സെക്രട്ടറി:അനുഷ് എ.കെ.എസ് എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.17 അംഗങ്ങളെ എക്സിക്യൂട്ടീവ് ആയും തിരഞ്ഞെടുത്തു.ജില്ലാ കമ്മിറ്റി അഗങ്ങളായ അനീഷ് വര്‍ഗീസ് ,ബൈജു ജോര്‍ജ്,ധര്‍മ്മദാസ് നീര്‍വാരം,മുസ്തഫ കാട്ടികുളം,അബ്ദുല്‍ ഷെമീര്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍